ഇന്നലെയാണ് എറണാകുളം ജില്ലാ ആരോഗ്യവിഭാഗം ചീഫ് ജസ്റ്റിസും നിരീക്ഷണത്തില്‍ പോകേണ്ടതാണെന്ന് അറിയിച്ചത്. ചീഫ് ജസ്റ്റിസിനൊപ്പം വാഹനത്തിലുണ്ടായിരുന്ന പെഴ്‌സണല്‍ അസിസ്റ്റന്റ്, ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരോട് നിരീക്ഷണത്തില്‍ പോകാന്‍ ജില്ലാ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.